യുഎഇയില്‍ ഇന്ന് 998 പേർക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 998 പേർക്ക് കോവിഡ്

ദുബായ് : യുഎഇയില്‍ ഇന്ന് 998 പേർ കോവിഡ് 19 സ്ഥിരീകരിച്ചു. 1559 പേർ രോഗമുക്തി നേടി. 1 മരണവും ഇന്ന് സ്ഥിരീകരിച്ചു.രാജ്യത്ത് ഇതുവരെ 309312 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.


രാജ്യത്ത് ഇതുവരെ 715394 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 700548 പേർ രോഗമുക്തി നേടി. 2036 മരണവും സ്ഥിരീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.