യുഎഇയില്‍ ഇന്ന് 996 പേർക്ക് കോവിഡ് 19

യുഎഇയില്‍ ഇന്ന് 996 പേർക്ക് കോവിഡ് 19

ദുബായ്
യുഎഇയില്‍ ഇന്ന് 996 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1515 പേർ രോഗമുക്തി നേടി. 2 മരണവും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 329146 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.


രാജ്യത്ത് ഇതുവരെ 718379 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 705118 പേർ രോഗമുക്തി നേടി. 2041 പേർ മരിച്ചു. 11211 ആണ് ആക്ടീവ് കേസുകള്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.