ദുബായ്: യുഎഇ ദിർഹവുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യമിടിഞ്ഞു. ഒരു ദിർഹത്തിന് 20 രൂപ 03 പൈസയിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. അതായത് 49.90 ദിര്‍ഹം നല്കിയാല് ആയിരം ഇന്ത്യന്‍ രൂപ ലഭിക്കും. ഇന്നലെ ഒരു ദിർഹത്തിന് 19 രൂപ 90 പൈസയായിരുന്നു വിനിമയമൂല്യം.
ആഗസ്റ്റ് അവസാനവാരത്തില്‍ 20 രൂപ 20 പൈസവരെയെത്തിയ മൂല്യം സെപ്റ്റംബറില്‍ 19 ലേക്ക് ശക്തിപ്പെട്ടിരുന്നു. ഇതാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.