റോഡുകളില്‍ കൂടുതല്‍ റഡാറുകള്‍ സ്ഥാപിച്ച് അബുദബി

റോഡുകളില്‍ കൂടുതല്‍ റഡാറുകള്‍ സ്ഥാപിച്ച് അബുദബി

അബുദബി: റോഡുകളിലെ വിവിധ ലൈനുകളിലൂടെ പോകുന്ന വാഹനങ്ങള്‍ ഒരേ സമയം നിരീക്ഷിക്കാന്‍ കഴിയുന്ന ക്യാമറകളുളള റഡാറുകള്‍ എമിറേറ്റിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചു. പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുളള 700 റഡാറുകളാണ് സ്ഥാപിച്ചിട്ടുളളത്.

സുരക്ഷ ഉറപ്പാക്കാനാണ് നീക്കമെന്ന് അബുദബി പോലീസ് അറിയിച്ചു. സുരക്ഷ വ‍ർദ്ധിപ്പിച്ച് റോഡ് അപകടങ്ങള്‍ കുറയ്ക്കുകയെന്നുളളതാണ് ലക്ഷ്യമെന്നും റോഡ് നിയമങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.