ഷാർജ: എമിറേറ്റിലെ അല്‍ ഫയാ ഭാഗത്ത് വെള്ളിയാഴ്ച റിക്ടർ സ്കെയിലില്‍ 2.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നാണഷണല്‍ സെന്റർ ഫോർ മെട്രോളജിയാണ് ഇക്കാര്യം അറിയിച്ചത്.
ചെറിയ ചലനമാണ് അനുഭവപ്പെട്ടതെന്നും യുഎഇയില്‍ മറ്റിടങ്ങളിലൊന്നും ചലനം അനുഭവപ്പെട്ടില്ലെന്നും എൻസിഎം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.