യുഎഇയില്‍ ഇന്ന് 2515 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

യുഎഇയില്‍ ഇന്ന് 2515 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ദുബായ്: യുഎഇയില്‍ ഇന്ന് 2515 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.371,384 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 862 പേർ രോഗമുക്തി നേടി. 1 മരണവും റിപ്പോർട്ട് ചെയ്തു. 19724 ആണ് സജീവ കോവിഡ് കേസുകള്‍. 769608 പേരിലാണ് ഇതുവരെ രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തത്. 747715 പേർ രോഗമുക്തി നേടി. 2169 പേർ മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.