ന്യൂമോണിയ ബാധിച്ച് ഷാ‍ർജയില്‍ മലയാളി യുവതി മരിച്ചു

ന്യൂമോണിയ ബാധിച്ച്  ഷാ‍ർജയില്‍ മലയാളി യുവതി മരിച്ചു

ഷാ‍ർജ: മലയാളി യുവതി ഷാർജയിൽ ന്യൂമോണിയെ തുടർന്ന് മരിച്ചു. പാലാ പുതുമന എലിസബത്ത് ജോസ് ആണ് മരിച്ചത്. 36 വയസായിരുന്നു. വള്ളിക്കാട്ട് പുത്തന്‍പുരയ്ക്കല്‍ എബി എബ്രഹാമിന്‍റെ മകളാണ്. ഭര്‍ത്താവ്: പുതുമന ജോസ് എബ്രഹാം, മകള്‍: ജുവാന്‍ ജോസ്.സംസ്കാരം പാലാ കത്തീഡ്രൽ പള്ളിയിൽ നടന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.