കടലിൽ മാലിന്യം തള്ളിയാൽ പിഴ ഉറപ്പാക്കണം: ഭരണപരിഷ്കാര കമ്മീഷൻ

കടലിൽ മാലിന്യം തള്ളിയാൽ പിഴ ഉറപ്പാക്കണം: ഭരണപരിഷ്കാര  കമ്മീഷൻ

തിരുവനന്തപുരം: കടലിൽ മാലിന്യവും രാസമാലിന്യങ്ങളും തള്ളുന്ന വ്യക്തികൾക്കും വ്യവസായങ്ങൾക്കും കനത്ത പിഴ ചുമത്തണമെന്ന് ഭരണപരിഷ്കരണ കമ്മീഷൻ. വ്യവസായശാലകൾ പുഴകളിലേക്കും കടലിലേക്കും മാലിന്യം ഒഴുക്കുന്നില്ലന്ന് ഉറപ്പാക്കണം. മീൻപിടിത്ത ബോട്ടുകൾക്ക് മലിനീകരണനിയന്ത്രണ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും വിഎസ് അച്യുതാനന്ദൻ അധ്യക്ഷനായ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച ആറാമത് റിപ്പോർട്ടിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.