ഈദുല്‍ ഫിത്തർ സ്വകാര്യസ്കൂളുകളുടെ അവധി പ്രഖ്യാപിച്ചു

ഈദുല്‍ ഫിത്തർ  സ്വകാര്യസ്കൂളുകളുടെ അവധി പ്രഖ്യാപിച്ചു

ദുബായ്: ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് ദുബായിലെ സ്കൂളുകളുടെ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 30 മുതല്‍ മെയ് 8 വരെയാണ് നോളജ് ആന്‍റ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റി അവധി പ്രഖ്യാപിച്ചിട്ടുളളത്. ഇത്തവണ മെയ് രണ്ടിന് ഈദ് ആയിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. യുഎഇയുടെ ചാന്ദ്ര നിരീക്ഷണ സമിതി യോഗം ചേർന്നാണ് മാസപ്പിറവി സ്ഥിരീകരിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.