റാസല്‍ഖൈമ: രണ്ടു റോഡുകളില്‍ വേഗ നിയന്ത്രണം

റാസല്‍ഖൈമ: രണ്ടു റോഡുകളില്‍ വേഗ നിയന്ത്രണം

റാസല്‍ഖൈമ: റാസൽഖൈമയിലെ രണ്ട് റോഡുകളില്‍ വേഗ നിയന്ത്രണ അറിയിപ്പ് നല്‍കി പോലീസ്.


ഷമാല്‍ സ്ട്രീറ്റ് മുതല്‍ നക്കീല്‍ ഇന്‍റർ സെഷന്‍ വരെ മണിക്കൂറില്‍ 100 മുതല്‍ 121 കിലോമീറ്ററാണ് വേഗപരിധി. ദിഡാഗ സ്ട്രീറ്റിലും മണിക്കൂറില്‍ 100 മുതല്‍ 121 കിലോമീറ്ററാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.