ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല, യുഎഇയില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍

ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല, യുഎഇയില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍

യുഎഇ: ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ നാളെ റമദാന്‍ 30 പൂർത്തിയാക്കി മറ്റന്നാളായിരിക്കും ഈദുല്‍ ഫിത്തറെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു.യുഎഇയിലും മറ്റന്നാളാണ് ചെറിയപെരുന്നാള്‍. ഇരു രാജ്യങ്ങളിലേയും ചാന്ദ്രനിരീക്ഷണകമ്മിറ്റി യോഗം ചേർന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.