യുഎഇയിലെ പ്രതിദിന കോവിഡ് കേസുകള്‍ 200 ല്‍ താഴെയെത്തി

യുഎഇയിലെ പ്രതിദിന കോവിഡ് കേസുകള്‍ 200 ല്‍ താഴെയെത്തി

ദുബായ്: യുഎഇയില്‍ ഇന്ന് 199 പേരില്‍ മാത്രമാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 88359 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 280 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ഇതുവരെ 899441 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 883160 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്. 156.3 ദശലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.