യുഎഇയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു

യുഎഇയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു

യുഎഇ: യുഎഇയില്‍ ഇന്ന് 280 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 259 പേർ രോഗമുക്തി നേടി. 366233 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 280 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 900764 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 884771 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.