യുഎഇയില്‍ ഇന്ന് 349 പേർക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 349 പേർക്ക് കോവിഡ്

യുഎഇ: യുഎഇയില്‍ ഇന്ന് 349 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 242,793 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 349 പേർക്ക് സ്ഥിരീകരിച്ചത്. 13,883 ആണ് സജീവ കോവിഡ് കേസുകള്‍.

391 പേരാണ് രോഗമുക്തി നേടിയത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 903731 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 887546 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.