ഇന്ത്യന്‍ വൃദ്ധ ദമ്പതികളെ ഷാ‍ർജയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഇന്ത്യന്‍ വൃദ്ധ ദമ്പതികളെ ഷാ‍ർജയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഷാർജ: ഡോക്ടർമാരായ വൃദ്ധ ദമ്പതികളെ ഷാർജയിലെ ഫ്ളാറ്റിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അല്‍ നബ്ബയിലെ ഫ്ളാറ്റിലാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. 

മകനെ സന്ദർശിക്കാനായെത്തിയ മുംബൈ സ്വദേശികളാണ് മരിച്ചത്. ജോലി കഴിഞ്ഞ് മകന്‍ ഫ്ളാറ്റിലെത്തിയപ്പോഴാണ് മരിച്ചനിലയില്‍ ഇവരെ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.