ഇറാനിലെ ഭൂകമ്പത്തിന്‍റെ തുടർചലനങ്ങള്‍ യുഎഇയില്‍ അനുഭവപ്പെട്ടതായി താമസക്കാർ

ഇറാനിലെ ഭൂകമ്പത്തിന്‍റെ തുടർചലനങ്ങള്‍ യുഎഇയില്‍ അനുഭവപ്പെട്ടതായി താമസക്കാർ

യുഎഇ: ഇറാനിലുണ്ടായ ഭൂകമ്പത്തിന്‍റെ തുടർചലനങ്ങള്‍ യുഎഇയിലെ ചിലയിടങ്ങളില്‍ അനുഭവപ്പെട്ടതായി താമസക്കാർ. ഇറാനില്‍ റിക്ടർ സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കല്‍ സർവ്വെ അനുസരിച്ച് ബഹ്റിന്‍, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലും തുടർചലനങ്ങള്‍ അനുഭവപ്പെട്ടു. 

കഴിഞ്ഞ നവംബറില്‍ ഇറാനില്‍ ഭൂചലനമുണ്ടായപ്പോള്‍ യുഎഇയില്‍ തുടർ ചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. 

ഭുചലത്തെ തുടർന്നു ജനങ്ങൾ പങ്കുവെച്ച ചില ട്വിറ്റെർ സന്ദേശങ്ങൾ ചുവടെ കൊടുക്കുന്നു :



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.