യുഎഇയില്‍ ഇന്ന് 1435 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,ഒരു മരണം

യുഎഇയില്‍ ഇന്ന് 1435 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,ഒരു മരണം

ദുബായ്: യുഎഇയില്‍ ഇന്ന് 1435 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 311,742 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1435 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 1243 പേരാണ് രോഗമുക്തി നേടിയത്. 17,005 ആണ് സജീവ കോവിഡ് കേസുകള്‍.

രാജ്യത്ത് ഇതുവരെ 165.8 ദശലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുളളത്. ഇതുവരെ 923001 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 903690 പേർ രോഗമുക്തി നേടി. 2306 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.