യുഎഇയില്‍ ഇന്ന് 1464 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 2 മരണം

യുഎഇയില്‍ ഇന്ന് 1464 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 2 മരണം

യുഎഇ: യുഎഇയില്‍ ഇന്ന് 1464 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 324,877 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1464 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 17013 ആണ് സജീവ കോവിഡ് കേസുകള്‍. 1401 പേരാണ് രോഗമുക്തി നേടിയത്. 2 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 

രാജ്യത്ത് ഇതുവരെ166.5 ദശലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുളളത്. രാജ്യത്ത് ഇതുവരെ 925,898 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 906,577 പേർ രോഗമുക്തി നേടി. 2308 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.