യുഎഇയില്‍ ഇന്ന് 1788 പേ‍ർക്ക് കോവിഡ്, ഒരു മരണം

യുഎഇയില്‍ ഇന്ന് 1788 പേ‍ർക്ക് കോവിഡ്, ഒരു മരണം

ദുബായ്: യുഎഇയില്‍ ഇന്ന് 1788 പേ‍ർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1940 പേർ രോഗമുക്തി നേടി. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 17,482 ആണ് സജീവ കോവിഡ് കേസുകള്‍.300,076 കോവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1788 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 947,588 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍, 927,789 പേർ രോഗമുക്തി നേടി.2,317 പേരാണ് മരിച്ചത്. 170 ദശലക്ഷം കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.