ദുബായ്: ഈദ് അല്‍ അദയോട് അനുബന്ധിച്ച് ദുബായിലെ ഉപഭോക്തൃസേവന കേന്ദ്രങ്ങളും കസ്റ്റമർ ഹാപ്പിനസ് സെന്‍ററും ജൂലൈ 8 മുതല്‍ ജൂലൈ 11 വരെ അവധിയാണ്. ഉം റമൂല്‍, അല്‍ റമൂല്‍, അല്‍ മനാറ, ദേര, അല്‍ ബർഷ എന്നിവിടങ്ങളിലെ സ്മാർട് കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകള്‍ പ്രവർത്തിക്കും.
ദുബായ് മെട്രോ
വെള്ളിയും ശനിയും രാവിലെ 5 മുതല്‍ പുലർച്ചെ ഒരുമണിവരെ
ഞായറാഴ്ച രാവിലെ 8 മുതല്‍ പുലർച്ചെ ഒരുമണിവരെ
തിങ്കളാഴ്ച രാവിലെ 5 മുതല്‍ പുലർച്ചെ ഒരുമണിവരെ.
ദുബായ് ട്രാം
വെള്ളിയാഴ്ച രാവിലെ 5 മുതല്‍ പുലർച്ചെ ഒരുമണിവരെ
ഞായറാഴ്ച രാവിലെ 8 മുതല്‍ പുലർച്ചെ ഒരുമണിവരെ
തിങ്കളാഴ്ച രാവിലെ 5 മുതല്‍ പുലർച്ചെ ഒരുമണിവരെ.
ബസുകള്‍
ബസ് സ്റ്റേഷനുകള്‍ ഈദ് അവധി ദിനങ്ങളില്‍ പ്രവർത്തിക്കും.
തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 4.30 മുതല്‍ പുലർച്ചെ 12. 30 വരെ
വെള്ളിയാഴ്ച രാവിലെ 5 മുതല്‍ പുലർച്ചെ 12. 30 മണിവരെ
ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 6 മുതല്‍ പുലർച്ചെ ഒരുമണിവരെ
അവധി ദിനങ്ങളിലും പ്രവർത്തിക്കുന്ന ഇന്‍റർ സിറ്റി ബസുകള്‍
സബ്ക - ഹത്ത (ഇ 16)
ഗുബൈബ - അബുദബി (ഇ-100)
ഇബിന്‍ ബത്തൂത്ത- അബുദബി ( ഇ 101)
ഗുബൈബ- അലൈന്‍ ( ഇ 201)
യൂണിയന്‍- അല്‍ ജുബൈല്‍ ഷാർജ ( ഇ 201)
ഗുബൈബ - അല്‍ ജുബൈല്‍ ( ഇ 306)
സിറ്റിസെന്‍റർ- അല്‍ ജുബൈല്‍ ( ഇ 306)
അബു ഹെല്‍- അല്‍ ജുബൈല്‍ ( ഇ 307എ)
ഇത്തിസലാത്ത്- മുവൈല(ഷാർജ)(ഇ315)
യൂണിയന്‍-അജ്മാന്‍ ( ഇ 400)
ഇത്തിസലാത്ത് -അജ്മാന്‍ ( ഇ 411)
യൂണിയന്‍ -അല്‍ ഫൂജൈറ ( ഇ 700)
ജലഗതാഗതം
ദുബായ് മറീന
മറീന മാള്‍ -മറീന വാക്ക് രാവിലെ 11 മുതല്‍ രാത്രി 11.40 വരെ
മറീന പ്രോംമെനേഡ്
മറീന മാള്‍ മറീന ടെറസ്- മറീന വാക്ക് ഉച്ചയ്ക്ക് 1.55 മുതല്‍ രാത്രി 10.20 വരെ
മറീന മാള്‍- ബ്ലൂ വാട്ടേഴ്സ് വൈകീട്ട് 4.10 മുതല്‍ രാത്രി 11.45 വരെ
വാട്ടർ ടാക്സി ഉച്ചക്ക് 3 മണിമുതല്‍ രാത്രി 11 വരെ മുന്‍കൂട്ടി ബുക്ക് ചെയ്ത് സേവനം പ്രയോജനപ്പെടുത്താം.
ദുബായ് ഫെറി അല്‍ ഖുബൈബ - ദുബായ് മറീന ഉച്ചക്ക് 1 മണിമുതല്‍- വൈകീട്ട് 6 വരെ
ദുബായ് വാട്ടർ കനാല്‍ ഗുബൈബ ഉച്ചയ്ക്ക് 2.20 മുതല്‍ വൈകീട്ട് 7.20 വരെ.
ദുബായ് വാട്ടർ കനാല്‍- ദുബായ് മാള്‍ ഉച്ചക്ക് 1.50 മുതല്‍ വൈകീട്ട് 6.50 വരെ.
ബ്ലൂ വാട്ടേഴ്സ് -അല്‍ ഖുബൈബ ഉച്ചക്ക് 1.20 മുതല്‍ വൈകീട്ട് 6. 20 വരെ.
ബ്ലൂ വാട്ടേഴ്സ്- മറീന മാള്‍ ഉച്ചക്ക് 2.50 മുതല്‍ രാത്രി 7.50 വരെ
ട്രഡീഷണ്‍ അബ്ര ഓള്‍ഡ് ദുബായ് സൂഖ് - ബനിയാസ് രാവിലെ 10 മുതല്‍ രാത്രി 11.35 വരെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.