യുഎഇയില്‍ കോവിഡ് കേസുകള്‍ കുറയുന്നു

യുഎഇയില്‍ കോവിഡ് കേസുകള്‍ കുറയുന്നു

യുഎഇ: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. 1489 പേർക്കാണ് വെളളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 1499 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 17544 ആണ് സജീവ കോവിഡ് കേസുകള്‍.

297155 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1489 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 970,586 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 950,717 പേർ രോഗമുക്തി നേടി. 2325 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.