യുഎഇയില്‍ വിവിധ ഇടങ്ങളില്‍ മഴ പെയ്തു

യുഎഇയില്‍ വിവിധ ഇടങ്ങളില്‍ മഴ പെയ്തു

അബുദബി: രാജ്യ തലസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ മഴ പെയ്തു. അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇലക്ട്രോണിക് വിവര ബോർഡുകളില്‍ വേഗത സംബന്ധമായ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് ശ്രദ്ധിച്ചുവേണം ഡ്രൈവ് ചെയ്യാന്‍. അലൈനിലും മഴ പെയ്തു. അബുദബിയിലെ വിവിധ പ്രദേശങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.