യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു

യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു

യുഎഇ: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. 287895 പരിശോധനകള്‍ നടത്തിയതില്‍ നിന്ന് 1388 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

1282 പേർ രോഗമുക്തി നേടി.രാജ്യത്ത് ഇതുവരെ 978 966 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 958728 പേരാണ് രോഗമുക്തി നേടിയത്. 2329 പേർ മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.