മന്ത്രവാദസാമഗ്രികള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചയാള്‍ ദുബായില്‍ അറസ്റ്റിലായി

മന്ത്രവാദസാമഗ്രികള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചയാള്‍ ദുബായില്‍ അറസ്റ്റിലായി

ദുബായ്: മന്ത്രവാദങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും ഉപയോഗിക്കുന്ന സാധനസാമഗ്രികളുമായി ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചയാളെ കസ്റ്റംസ് പിടികൂടി. ആഫ്രിക്കന്‍ വംശജനായ വ്യക്തിയാണ് അറസ്റ്റിലായത്.

ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധികൃതർ നടത്തിയ പരിശോധനയിലാണ് മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഇയാളുടെ കൈയ്യില്‍ നിന്നും കണ്ടെത്തിയത്. രാ​ജ്യ​ത്ത്​ മ​ന്ത്ര​വാ​ദം ന​ട​ത്തു​ന്ന​തും അ​തി​നു​ള്ള സാ​മ​ഗ്രി​ക​ൾ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്തു​ന്ന​തും ത​ട​വും പി​ഴ​യും നാ​ടു​ക​ട​ത്ത​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷ​ക​ൾ ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.