യുഎഇ: യുഎഇയില്‍ 1084 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 890 പേരാണ് രോഗമുക്തി നേടിയത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 18841 ആണ് സജീവ കോവിഡ് കേസുകള്‍.242,117 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1084 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 995,777 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 974,601പേർ രോഗമുക്തി നേടി.2335 പേരാണ് മരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DswsSusHXImGcMNozC2Plj