യുഎഇയില്‍ കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ, 2 മരണം

യുഎഇയില്‍ കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ, 2 മരണം

ദുബായ്: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വലിയ കുറവ് രേറപ്പെടുത്തി.വെള്ളിയാഴ്ച 989 പേരില്‍ മാത്രമാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 2 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 18,848 ആണ് സജീവ കോവിഡ് കേസുകള്‍. 244,993 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 989 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 996,775 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 975,590 പേർ രോഗമുക്തി നേടി. 2337 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.