കുവൈത്തില്‍ വൈദ്യുതി ഉപഭോഗത്തില്‍ റെക്കോ‍ർഡ് വർദ്ധന

കുവൈത്തില്‍ വൈദ്യുതി ഉപഭോഗത്തില്‍ റെക്കോ‍ർഡ് വർദ്ധന

കുവൈത്ത് സിറ്റി: രാജ്യത്ത് വൈദ്യുതി ഉപയോഗത്തില്‍ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. 15,900 മെഗാവാട്ട് വൈദ്യുതിയാണ് ഞായറാഴ്ച ഉപയോഹിച്ചത്.രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഉയർന്ന വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തുന്നത്. വേനല്‍ കാലത്ത് പൊതുവെ വൈദ്യുതി ഉപയോഗത്തില്‍ വർദ്ധനവ് ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും ഉയർന്ന തോത് ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല. 

ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് കടുത്ത ചൂട് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ എസി ഉപഭോഗം കൂടിയതാണ് വൈദ്യുതി ഉപഭോഗവും ഉയരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.