യുഎഇയില്‍ ഇന്ന് 861 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണം

യുഎഇയില്‍ ഇന്ന് 861 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണം

ദുബായ്: യുഎഇയില്‍ ഇന്ന് 861 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 887 പേരാണ് രോഗമുക്തി നേടിയത്. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 240811 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 861 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.


രാജ്യത്ത് ഇതുവരെ 10,02,306 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 981065 പേർ രോഗമുക്തി നേടി.2339 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.