യുഎഇയില്‍ ഇന്ന് കോവിഡ് മരണമില്ല

യുഎഇയില്‍ ഇന്ന് കോവിഡ് മരണമില്ല

യുഎഇ: യുഎഇയില്‍ ഇന്ന് 823 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 819 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോ‍ർട്ട് ചെയ്തിട്ടില്ല.18,9006 ആണ് സജീവ കോവിഡ് കേസുകള്‍. 234,950 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.യുഎഇയില്‍ ഇതുവരെ 10,03,129 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 981884 പേർ രോഗമുക്തി നേടി. 2339 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.