പാലത്തിന് മുകളില്‍ അപകടകരമായ അഭ്യാസപ്രകടനം,യുവാക്കള്‍ അറസ്റ്റിലായി

പാലത്തിന് മുകളില്‍ അപകടകരമായ അഭ്യാസപ്രകടനം,യുവാക്കള്‍ അറസ്റ്റിലായി

അബുദബി: പാലത്തിന് മുകളില്‍ അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാക്കളെ അബുദബി പോലീസ് അറസ്റ്റ് ചെയ്തു. ഇവർ ഗതാഗത നിയമങ്ങള്‍ ലംഘിച്ച്   അപകടകരമായ അഭ്യാസ പ്രകടനം നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതും യുവാക്കളെ അറസ്റ്റ് ചെയ്തതും.

ഇത്തരം പ്രവർത്തനങ്ങളില്‍ പങ്കെടുക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് പോലീസ് ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.