യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു

യുഎഇ: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. ഇന്ന് 580 പേരില്‍ മാത്രമാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 699 പേരാണ് രോഗമുക്തി നേടിയത്.19086 ആണ് സജീവ കോവിഡ് കേസുകള്‍.മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.227,878 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 580 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 10,12,786 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള‍ 991359 പേർ രോഗമുക്തി നേടി. 2341 പേരാണ് മരിച്ചത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.