യുഎഇയില്‍ ഇന്ന് 445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇ: യുഎഇയില്‍ ഇന്ന് 445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 576 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.18,509 ആണ് സജീവ കോവിഡ് കേസുകള്‍. 241,791 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 1,016,324 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 995,474 പേർ രോഗമുക്തി നേടി. 2341 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.