സൗജന്യ സംരംഭകത്വ പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷിക്കാം

സൗജന്യ സംരംഭകത്വ പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

ഒക്ടോബർ 15 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 10 -ന് മുൻപ് എൻബിഎഫ്സി - യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . 

കൂടുതൽ വിവരങ്ങൾക്ക് 0471-2770534 / 8592958677 നമ്പറിലോ [email protected] / [email protected] എന്നീ ഈമെയിൽ വിലാസങ്ങളിലോ ബന്ധപ്പെടണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.