ബിരുദധാരികളായ മാർക്കറ്റിംഗ് ഓഫീസർമാരുടെ ഒഴിവുകൾ

ബിരുദധാരികളായ മാർക്കറ്റിംഗ് ഓഫീസർമാരുടെ ഒഴിവുകൾ

പ്രമുഖ മാധ്യമം സീന്യൂസ് ലൈവ് മാർക്കറ്റിംഗ് ഓഫീസർമാരെ തേടുന്നു.

കേരളത്തിലെ വിവിധ  സോണുകളിക്ക്  ഓരോരുത്തരെയാണ് ഇപ്പോൾ നിയമിക്കുക.


സോൺ 1 : കോഴിക്കോട്, വയനാട്, കണ്ണൂർ, പാലക്കാട്, മലപ്പുറം, കാസർകോട്
സോൺ 2 : എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി
സോൺ 3 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട


യോഗ്യത :  ബിരുദം, ഡ്രൈവിംഗ് ലൈസൻസ്. കമ്മ്യൂണിക്കേഷൻ സ്കിൽ
ഏതെങ്കിലും മാധ്യമ സ്ഥാപനത്തിലെ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം .

താല്പര്യവും യോഗ്യതയുമുള്ളവർഅവരുടെ ബയോ ഡാറ്റ അയക്കേണ്ട ഇമെയിൽ ഐഡി -  [email protected]


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.