ദുബായില്‍ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

ദുബായില്‍ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

ദുബായ്: ദുബായില്‍ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് കൊയിലാണ്ടി കടലൂര്‍ പുത്തലത്ത് വീട്ടില്‍ അമല്‍ സതീഷിനെയാണ് കാണാതായത്. ഒക്ടോബർ 21 മുതല്‍ ദുബായ് ഇന്‍റർനാഷണല്‍ സിറ്റിയില്‍ നിന്നാണ് യുവാവിനെ കാണാ,തായിരിക്കുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദുബായ് പൊലീസിലോ 050 7772146 (നസീര്‍ വാടാനപ്പിള്ളി) എന്ന നമ്പരിലോ ബന്ധപ്പെടണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.