ദുബായ് റൈഡ്, നാളെ മെട്രോ സമയം ദീ‍‍‍‍ർഘിപ്പിച്ചു

ദുബായ് റൈഡ്, നാളെ മെട്രോ സമയം ദീ‍‍‍‍ർഘിപ്പിച്ചു

ദുബായ്: ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി നടക്കുന്ന ദുബായ് റൈഡിന്‍റെ ഭാഗമായി ദുബായ് മെട്രോ നാളെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. നവംബർ ആറിന് പുലർച്ചെ 3.30 മുതല്‍ മെട്രോ പ്രവർത്തനം ആരംഭിക്കും. നവംബർ 20 നും ഇതേ സമയ ക്രമത്തിലാകും മെട്രോ പ്രവർത്തിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.