അബുദാബി: യുഎഇയില്‍ മലയാളി വിദ്യാർത്ഥി കെട്ടിടത്തിന് മുകളില്‍ നിന്നും വീണുമരിച്ചു. പത്തനംതിട്ട സ്വദേശികളായ ശിവപ്രശാന്ത് ഗോമതി പെരുമാള്‍ ദമ്പതികളുടെ മകന്‍ ആര്യനാണ് മരിച്ചത്. 16 വയസായിരുന്നു. അബുദബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സംസ്കാരം നാട്ടില്‍ നടക്കും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.