സുരക്ഷാ ഭീഷണി; 43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം- നിരോധിച്ച ആപ്പുകള്‍ ഇവയാണ്

സുരക്ഷാ ഭീഷണി; 43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം- നിരോധിച്ച ആപ്പുകള്‍ ഇവയാണ്

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് 43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്തിന്റെ അഖണ്ഢതയും ഐക്യവും സംരക്ഷിക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഈ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിലക്ക് ഏര്‍പ്പെടുത്തിയ ആപ്ലിക്കേഷനുകളില്‍ കൂടുതലും ചൈനീസ് മൊബൈല്‍ ആപ്പുകളാണ്. ആലിബാബയുടെ നിയന്ത്രണത്തിലുള്ള ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവയാണ് നിരോധിച്ച മൊബൈല്‍ ആപ്ലിക്കേഷനുകള്‍

ആലിസപ്ലൈയേഴ്‌സ് മൊബൈല്‍ ആപ്പ്, ട്രൂലി ചൈനീസ്- ചൈനീസ് ഡേറ്റിംഗ് ആപ്പ്, ട്രൂലി ഏഷ്യന്‍- ഏഷ്യന്‍ ഡേറ്റിംഗ് ആപ്പ്, ചൈനലൗ- ഡേറ്റിംഗ് ആപ്പ് ഫോര്‍ ചൈനീസ് സിംഗിള്‍സ്, ഡേറ്റ്‌മൈഎജ്-ചാറ്റ്, മീറ്റ്, ഡേറ്റ് മച്യൂര്‍ സിംഗിള്‍സ് ഓണ്‍ലൈന്‍, ഏഷ്യന്‍ഡേറ്റ്- ഫൈന്‍ഡ് ഏഷ്യന്‍ സിംഗിള്‍സ്, ഫ്‌ളേര്‍ട് വിഷ്- ചാറ്റ് വിത്ത് സിംഗിള്‍സ്, ഗായ്‌സ് ഓണ്‍ലി ഡേറ്റിംഗ്- ഗേ ചാറ്റ്, ടബ്ബിറ്റ്, ലൈവ് സ്ട്രീംസ്, വിവര്‍ക്ക് ചൈന, ഫ്രീ ഡേറ്റിംഗ് ആപ്പ്- സിംഗോള്‍, സ്റ്റാര്‍ട് യുവര്‍ ഡേറ്റ്, അഡോര്‍ ആപ്പ്, റീല- ലെസ്ബിയന്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക്, കാഷിയര്‍ വാലറ്റ്, മാങ്കോ ടിവി, എംജി ടിവി- ഹുനാന്‍ടിവി ഒഫീഷ്യല്‍ ടിവി ആപ്പ്, വിടിവി- ടിവി വേര്‍ഷന്‍, വിടിവി- സിഡ്രാമ, കെ ഡ്രാമ, ആന്‍ഡ് മോര്‍, വിടിവി ലൈറ്റ്, ലക്കി ലൈവ്- ലൈവ് വിഡിയോ സ്ട്രീമിംഗ് ആപ്പ്, ടാവോബാവോ ലൈവ്, ഡിംഗ്ടാക്, ഐഡന്റിറ്റി വി, ഐസോലാന്റ് 2: ആഷെസ് ഓഫ് ടൈം, ബോക്‌സ് സ്റ്റാര്‍ (ഏര്‍ളി ആക്‌സസ്),ഹീറോസ് ഇന്‍വോള്‍വ്ഡ്, ഹാപ്പി വിഷ്, ജെല്ലിപോപ്പ് മാച്ച്- ഡെക്കോറേറ്റ് യുവര്‍ ഡ്രീം ഐലന്‍ഡ്, മച്ച്കിന്‍ മാച്ച്- മാജിക് ഹോം ബില്‍ഡിംഗ്, കോക്വിസ്റ്റ ഓണ്‍ലൈന്‍ 2, ഫസ്റ്റ് ലൗ ലിവ്- സൂപ്പര്‍ ഹോട്ട് ലൈവ് ബ്യൂട്ടിസ് ലിവ് ഓണ്‍ലൈന്‍, ആലിബാബ വര്‍ക്ക്‌ബെഞ്ച്, ആലി എക്‌സ്പ്രസ്- സ്മാര്‍ട്ടെര്‍ ഷോപ്പിംഗ്, ബെറ്റര്‍ ലിവിംഗ്, ആലിപേ കാഷ്യര്‍, ലാലാമൂവ് ഇന്ത്യ- ഡെലിവറി ആപ്പ്, ഡ്രൈവ് വിത്ത് ലാവാമൂവ് ഇന്ത്യ, സ്‌നാക്ക് വിഡിയോ, കാംകാര്‍ഡ്- ബിസിനസ് കാര്‍ഡ് റീഡര്‍, കാം കാര്‍ഡ്- ബിസിആര്‍ (വെസ്റ്റേണ്‍), സോള്‍- ഫോളോ ദ സോള്‍ ടു ഫൈന്റ് യു, ചൈനീസ് സോഷ്യല്‍ - ഫ്രീ ഓണ്‍ലൈന്‍ ഡേറ്റിംഗ് വിഡിയോ ആപ്പ് ആന്‍ഡ് ചാറ്റ്, ഡേറ്റ് ഇന്‍ ഏഷ്യ- ഡേറ്റിംഗ് ആന്‍ഡ് ചാറ്റ് ഫോര്‍ ഏഷ്യന്‍ സിംഗിള്‍സ്, വിഡേറ്റ്- ഡേറ്റിംഗ് ആപ്പ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.