ചെറിയതുറ: പരേതരായ ജോർജ് ലൂയിസിന്റെയും മരിയ ലൂയിസിന്റെയും മകൻ മുന്‍ നേവല്‍ ഓഫീസര്‍ റോബര്‍ട്ട് ലൂയിസ് (79) നിര്യാതനായി. സംസ്‌കാരം 24ന് രാവിലെ ഒന്‍പതിന് ചെറിയതുറ ഔര്‍ ലേഡി അസംമ്ഷന്‍ പള്ളിയില്‍ നടക്കും.
ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ സെക്യൂരിറ്റി ഓഫീസറായി സേവനം ചെയ്തിരുന്നു. ഭാര്യ: സാറാമ്മ ലൂയിസ്. മക്കള്‍: റോബിന്‍, മാനുവല്‍, ശാലിനി, മറിയാമ്മ, പെട്രൊണ്‍.
സഹോദരങ്ങൾ: മേരി ലൂയിസ്, പരേതയായ ഫ്രീഡ ലൂയിസ്, ആന്റണി ലൂയിസ്, ഫിലോമിന ലൂയിസ്, സ്റ്റീഫൻ ജോർജ് ലൂയിസ് (ദുബായ്, യുഎഇ കെആർഎൽസിസി സ്ഥാപകനും മുൻ പ്രസിഡന്റും), കൊച്ചു ത്രേസ്യ ലൂയിസ്, മെഗ്ലിൻ ലൂയീസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26