പാലാ: ഇളംകുളം വലക്കമറ്റത്ത് വി.ജെ. സെബാസ്റ്റ്യന്‍ (82) നിര്യാതനായി. സംസ്കാരം 25 ന് വൈകുന്നേരം നാലിന് ഇളങ്ങുളം സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.
കുവൈറ്റിലെ ഭാരതീയ പ്രവാസീ പരിഷിത്തിന്റെ (ബിപിപി) പ്രസിഡന്റും എയര്‍ട്ടെക് കമ്പനി റീജണല്‍ മാനേജരുമായ ബിനോയ് സെബാസ്റ്റ്യന്റെ പിതാവാണ്.
ഭാര്യ: ആലീസ് സെബാസ്റ്റ്യന്‍. മകള്‍: ബിന്ധു സെബാസ്റ്റ്യന്‍(കുവൈറ്റ്). മരുമകള്‍: ടീനാ ബിനോയ് (കുവൈറ്റ്). കൊച്ചു മക്കള്‍: ശില്‍പ, അലിന്‍, ആല്‍വിന്‍, ഏഞ്‌ജല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26