വര്‍ഗീസ് ഇയോ നിര്യാതനായി

വര്‍ഗീസ് ഇയോ നിര്യാതനായി

മുട്ടാര്‍: സ്രാമ്പിക്കല്‍ വര്‍ഗീസ് ഇയോ (91) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച മുട്ടാര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: മറിയാമ്മ ഇയോ മുട്ടാര്‍ വാളാംപറമ്പില്‍ കുടുംബാംഗം.

മക്കള്‍: ലിസമ്മ, ഓമന, ജെസി, ഷാജി (സീ ന്യൂസ് ന്യൂസിലാന്‍ഡ് കോര്‍ഡിനേറ്റര്‍, ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തോലറ്റ് ന്യൂസി ലാൻഡ്‌ ചാപ്റ്റർ കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു), മഞ്ജു, പരേതനായ ജോജോ മോന്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26