ക്രിസ്തുമസ്സ് മാറ്റത്തിന്റെ വിളി.
ക്രിസ്തുമസ്സ് നമ്മെ ഒരു പുതുമയിലേക്ക് നയിക്കുന്നു. ലോകത്തിന്റെ ഗതിവിഗതികൾ മാറ്റി മറിച്ച് കൊണ്ടാണ് ഈശോ പുൽക്കൂട്ടിൽ പിറന്നത്. തിന്‍മയുടെ മേൽ ഈശോ ആധിപത്യം സ്ഥാപിച്ചു. അവന്റെ വഴികളിൽ രോഗികൾ സൗഖ്യം പ്രാപിച്ചു. മരിച്ചവർ ഉയർത്തെണീറ്റു. പാപികളെയും വേശ്യകളെയും അവൻ നന്മയിലേക്ക് നയിച്ചു. തീവ്രവാദികളും, ചുങ്കക്കാരും, മുക്കുവരും, അവന്റെ ശിഷ്യന്മാരായി. ക്രിസ്തുമസ്സ് സന്ദേശം - ഓർമ്മ നമ്മിൽ മാറ്റങ്ങൾ ഉണ്ടാക്കട്ടെ.
എല്ലാ ദിവസം രണ്ട് മിനിറ്റിൽ കവിയാത്ത ഒരു വീഡിയോ മെസ്സേജ് നിങ്ങൾക്കായി അയയ്ക്കുന്നു. ഓരോ ദിവസവും ജ്ഞാനികൾക്കൊപ്പം എന്ന പേരിൽ അയയ്ക്കുന്ന സന്ദേശം നിങ്ങൾ കൂട്ടുകാർക്കൊക്കെ അയച്ച് കൊടുക്കണം. യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26