ജ്ഞാനികൾക്കൊപ്പം - ക്രിസ്തുമസ്സ് സന്ദേശം 2020 അഞ്ചാം ദിവസം

ജ്ഞാനികൾക്കൊപ്പം - ക്രിസ്തുമസ്സ് സന്ദേശം 2020  അഞ്ചാം ദിവസം

ക്രിസ്തുമസ്സ് വെറുമൊരാഘോഷമല്ല. അത് നമ്മൾ നിർമ്മിക്കുന്ന പുൽക്കൂട്ടിലും നക്ഷത്രങ്ങളിലും ഒതുക്കരുത്. അത് സകല മനുഷ്യർക്കും വേണ്ടിയുള്ള സ്നേഹത്തിന്റെ സന്ദേശമാണ്. ക്രിസ്തു സ്നേഹമാണ്. ലോകത്തിന് നൽകിയതും സ്നേഹത്തിന്റെ സന്ദേശം തന്നെ, നമുക്ക് പരസ്പരം സ്നേഹിക്കാം, നന്മ ചെയ്യാം. അങ്ങനെ എല്ലാവരെയും രക്ഷയിലേക്ക് നയിക്കാം.

എല്ലാ ദിവസം രണ്ട് മിനിറ്റിൽ കവിയാത്ത ഒരു വീഡിയോ മെസ്സേജ് നിങ്ങൾക്കായി അയയ്ക്കുന്നു. ഓരോ ദിവസവും ജ്ഞാനികൾക്കൊപ്പം എന്ന പേരിൽ അയയ്ക്കുന്ന സന്ദേശം നിങ്ങൾ കൂട്ടുകാർക്കൊക്കെ അയച്ച് കൊടുക്കണം. യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26