ക്രിസ്തുമസ്സ് അനുസരണത്തിന്റെ തിരുന്നാളാണ്. മണ്ണിൽ മനുഷ്യനായി അവതരിച്ച മനുഷ്യവംശത്തെ രക്ഷിക്കാൻ പിതാവായ ദൈവം നൽകിയ നിർദേശം ശിരസ്സാ വഹിച്ച് ഈശോ പുൽക്കൂട്ടിൽ പിറന്നതിന്റെ ഓർമ്മ; അതാണല്ലോ ക്രിസ്തുമസ്സ്. പിതാവായ ദൈവത്തെ അനുസരിച്ച ഈശോ നമുക്കെല്ലാം മാതൃകയാകട്ടെ. കുട്ടികൾ അവരുടെ മാതാപിതാക്കളെയും അനുസരിക്കുക അതായിരിക്കും പുൽക്കൂട്ടിൽ പിറന്ന ഉണ്ണിക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല സമ്മാനം എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ.
എല്ലാ ദിവസം രണ്ട് മിനിറ്റിൽ കവിയാത്ത ഒരു വീഡിയോ മെസ്സേജ് നിങ്ങൾക്കായി അയയ്ക്കുന്നു. ഓരോ ദിവസവും ജ്ഞാനികൾക്കൊപ്പം എന്ന പേരിൽ അയയ്ക്കുന്ന സന്ദേശം നിങ്ങൾ കൂട്ടുകാർക്കൊക്കെ അയച്ച് കൊടുക്കണം. യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26