പി യു തോമസിനും നവജീവൻ ട്രസ്റ്റിലെ അന്തേവാസികൾക്കും കോവിഡ്  

പി യു തോമസിനും നവജീവൻ ട്രസ്റ്റിലെ അന്തേവാസികൾക്കും കോവിഡ്  

കോട്ടയം : ആയിരക്കണക്കിന് രോഗികൾക്കും അവരുടെ സഹായികൾക്കും വർഷങ്ങളായി സൗജന്യമായി ഭക്ഷണം കൊടുക്കുന്ന, ആരുമില്ലാത്ത രോഗികളെയും പ്രായമായവരെയും  അന്തേവാസികളായി പരിചരിക്കുന്ന ആർപ്പൂക്കരയിലെ നവജീവൻ ട്രസ്റ്റിലെ ടി യു തോമസിനും അന്തേ വാസികൾക്കും കോവിഡ് രോഗബാധിതരായതായി ഞങ്ങളുടെ പ്രതിനിധി റിപ്പോർട്ട് ചെയ്യുന്നു.

ഏകദേശം 50 പേർക്ക് രോഗബാധയുണ്ടായതായി അറിയുന്നു, ആയതിനാൽ തന്നെ നവജീവൻ സെന്ററിനെ കോവിഡ് പരിചരണ കേന്ദ്രമായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.ആരുടേയും നില ഗുരുതരമല്ല, കൂടുതൽ നഴ്‌സുമാരുടെ സേവനം സെന്ററിന് അത്യാവശ്യമാണെന്ന് ശ്രീ തോമസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.