ഈദ് ആശംസകള്‍ നേ‍ർന്ന് യുഎഇ ഭരണാധികാരികാരികള്‍

ഈദ് ആശംസകള്‍ നേ‍ർന്ന് യുഎഇ ഭരണാധികാരികാരികള്‍

ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഈദ് ആശംസകള്‍ നേ‍ർന്നു. അറബ് ജനതയ്ക്കും ലോകത്തെങ്ങുമുളള മുസ്ലീംങ്ങള്‍ക്കും ഈദ് ആശംസകള്‍ നേരുന്നു. അവരുടെ പ്രാ‍ർത്ഥനയ്ക്ക് ഉത്തരം നല്‍കാന്‍ പരമകാരുണ്യവാനോട് അപേക്ഷിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും ഒന്നാം ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം ഈദ് ആശംസകള്‍ നേർന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.