ദോഹ:ഈദ് ആഘോഷമാക്കി ഖത്തർ.കത്താറയിലും ലുസൈലിലുമാണ് പ്രധാന ആഘോഷപരിപാടികള്‍ നടന്നത്. ലുസൈൽ ബൊളിവാർഡിൽ അൽ സഅദ് പ്ലാസയിലൊരുക്കിയ വെടിക്കെട്ട് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. ഇവിടത്തെ ആഘോഷ പരിപാടികള്‍ ജൂലൈ 5 വരെ തുടരും.
കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി കലാവിരുന്നും ഖത്തറില്‍ സംഘടിപ്പിച്ചിരുന്നു. ഖത്തറിന്‍റെ സാംസ്കാരിക കേന്ദ്രമാണ് കലാവിരുന്നൊരുക്കിയത്. കത്താറയിലും വെടിക്കെട്ട് ആഘോഷങ്ങള്‍ നടന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.