കൊച്ചി: ചരിത്രത്തിൽ തന്നെ ആദ്യമായി കത്തോലിക്ക സഭയിലെ 266 മാർപ്പാപ്പമാരെയും പരിചയപ്പെടുത്തുന്ന സീ ന്യൂസ് ലൈവിന്റെ അഭിമാന പ്രോഗ്രാമാണ് ദ പൊന്തിഫ് . ഐസിഎഫ്, ഇന്റർനാഷണൽ ചിൽഡ്രൻസ് ഫോറം ടീനേജേഴ്സിനെയും യൂത്തിനെയും ഉൾപ്പെടുത്തി Know the pontiff എന്ന പേരിൽ ഒരു മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മാസത്തിൽ സീന്യൂസ് ലൈവ് സംഘടിപ്പിക്കുന്ന പ്രോഗ്രാമിൽ വെച്ച് വിജയികളെ കെസിബിസി മീഡിയ കമ്മീഷൻ ചെയർമാനും തലശേരി അതിരൂപത മെത്രാപ്പോലിത്തയുമായ മാർ ജോസഫ് പാംപ്ലാനി പ്രഖ്യാപിക്കും.
നിബന്ധനകൾ
*ആദ്യത്തെ പത്ത് മാർപ്പാപ്പമാരെ ഉൾപ്പെടുത്തിയാണ് മത്സരം ചോദ്യങ്ങൾ മൾട്ടിപ്പിൾ ചോയിസായിരിക്കും.. ഇംഗ്ലീഷിലും മലയാളത്തിലും ഉണ്ടാകും
* പ്രായ പരിധി 10-17 വരെ
* മത്സരത്തിൽ എവിടെയിരുന്നും ആർക്കും ഓൺലൈനായി പങ്കെടുക്കാം
* പഠിക്കേണ്ട ഭാഗങ്ങൾക്ക് സീന്യൂസ് ലൈവ് ന്റെ യുട്യൂബ് ചാനലും പത്രത്തിലും പ്രസിദ്ധീകരിച്ച ദി പോന്റിഫ് എന്ന വീഡിയോ പ്രോഗ്രാമും, പാപ്പാമാരിലൂടെ എന്ന ലേഖനങ്ങളും വായിക്കുക.
മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഓഗ്സ്റ്റ് 15ന് മുമ്പ് ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. https://forms.gle/TkTVixN1MvVpRCKE6 കൂടുതൽ വിവരങ്ങൾക്ക് [email protected] സീന്യൂസ് ലൈവിന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുന്ന ദ പൊന്തിഫ് മലയാളം പോർട്ടലിലെ പാപ്പാമാരിലൂടെ എന്ന പരമ്പരകളെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ ചോദിക്കുക.. ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു. https://youtube.com/playlist?list=PLe6p8300nUai36mmM2OcaFBN2rtlSZf5g https://youtube.com/playlist?list=PLe6p8300nUajHYDoNCrvTKOS2aS6FRP_i https://cnewslive.com/author/48621/1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.