ഓസ്‌ട്രേലിയന്‍ മലയാളികളുടെ സംരംഭമായ ഓഷ്യനിയ മാട്രിമോണി പ്രവര്‍ത്തനം ആരംഭിച്ചു

ഓസ്‌ട്രേലിയന്‍ മലയാളികളുടെ സംരംഭമായ ഓഷ്യനിയ മാട്രിമോണി പ്രവര്‍ത്തനം ആരംഭിച്ചു

പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പെര്‍ത്ത് ആസ്ഥാനമായി പുതിയ മാട്രിമോണി സൈറ്റായ ഓഷ്യനിയ മാട്രിമോണിയല്‍ (Oceania Matrimonial) പ്രവര്‍ത്തനം ആരംഭിച്ചു. https://www.oceaniamatrimony.com.au/ എന്നതാണ് വെബ്‌സൈറ്റ് വിലാസം.

ഓസ്‌ട്രേലിയയിലും വിദേശത്തുമുള്ള യുവതീ-യുവാക്കള്‍ക്ക് ഏറ്റവും അനുയോജ്യരായ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാന്‍ ഈ മാട്രിമോണി സൈറ്റ് സഹായമേകും. ഈ വെബ്‌സൈറ്റില്‍ അടുത്ത ഒരു മാസത്തേക്ക് രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറ് രജിസ്‌ട്രേഷനുകള്‍ക്ക് ഡയമണ്ട് കസ്റ്റമേഴ്‌സിന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകും. ഏറ്റവും ഉത്തരവാദിത്തത്തോട് കൂടി കസ്റ്റമേഴ്‌സിന്റെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാം.

വിവരങ്ങള്‍ക്ക്  ഫോണ്‍: 08 6192 0018.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.