ഭ്രൂണഹത്യ: ഭേദഗതി ബില്ലിനെതിരെ കെസിവൈഎം പ്രതിഷേധിച്ചു

ഭ്രൂണഹത്യ: ഭേദഗതി ബില്ലിനെതിരെ കെസിവൈഎം പ്രതിഷേധിച്ചു

കൊച്ചി: 24 ആഴ്ച പ്രായമായ ഭ്രൂണത്തെയും ഗർഭഛിദ്രം നടത്താമെന്ന കേന്ദ്രസർക്കാർ ബില്ലിനെതിരെ കെസിവൈഎം സംസ്ഥാന സമിതി പ്രതിഷേധിച്ചു. പ്രസിഡന്റ് എഡ്വേർഡ് രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി ഷിജോ ഇടയാടിൻ, വൈസ് പ്രസിഡന്റുമാരായ റോഷ്ന മറിയം ഈപ്പൻ, അഗസ്റ്റിൻ ജോൺ, സെക്രട്ടറിമാർ അജോയ് പി തോമസ്, റോസ് മേരി തേറുകാട്ടിൽ, ഫിലോമിന സിമി, ഡെനിയ സിസി ജയൻ, ട്രഷറർ എബിൻ കുമ്പുക്കൽ, അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ റോസ് മെറിൻ എസ്ഡി എന്നിവർ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.